Posts

Showing posts with the label #Battery

#inverter, #UPS, #Battery, #Backup.ഇൻവെർട്ടർ, UPS എങ്ങിനെ തെരെഞ്ഞെടുക്കാം -

Image
#Inverter,#UPS,#ഇൻവെർട്ടർ,#SOLAR INVERTER വീട്ടിലേക്കു ഒരു ഇൻവെർട്ടർ തിരഞ്ഞെടുക്കുമ്പോൾ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം എന്ന് നമുക്ക് നോക്കാം. എന്നോട് ഒരുപാട് പേർ ചോദിച്ച സംശയം ആണ് ഇന്ന് ഞാൻ ഇവിടെ വിവരിക്കുന്നത്, കുറച്ചു ദീർഘാമായ ഒരു പോസ്റ്റ്‌ ആണ് എല്ലാവരും മുഴുവനും വായിക്കാൻ ശ്രമിക്കുക. നമ്മുടെ വീടിരിക്കുന്ന മേഖലയിൽ ഒരു ദിവസം എത്ര നേരം വരെ പവർ കട്ട്‌ ഉണ്ടാകാം, അല്ലെങ്കിൽ കൂടുതൽ വൈദ്യുതി ഇല്ലാതിരിക്കുന്ന അവസ്ഥ ഉണ്ടോ? വീട്ടിലെ എത്ര ഉപകരണങ്ങൾ അല്ലെങ്കിൽ എത്ര ലൈറ്റ്, ഫാൻ, മറ്റുള്ളവ ഏതെല്ലാം ഇൻവെർട്ടർ ഉപയോഗിച്ചു പ്രവർത്തിപ്പിക്കാൻ ഉദ്ദേശിക്കുന്നു എന്നത് അടിസ്ഥാനപ്പെടുത്തി ആണ് ഇൻവെർട്ടർ കപ്പാസിറ്റി, ബാറ്ററി കപ്പാസിറ്റി എന്നിവ തീരുമാനിക്കുന്നത്. സിറ്റി ഏരിയ യിൽ വളരെ നീണ്ട നേരത്തെ പവർ കട്ട് സ്വതവേ ഉണ്ടാകാറില്ല. എന്നാൽ മലയോര പ്രദേശം, ഗ്രാമ പ്രദേശം എന്നീ ഇടങ്ങളിൽ വളരെ നീണ്ട നേരത്തെ പവർ കട്ട് ഉണ്ടാകാറുണ്ട്.ആയതിനാൽ ഇത്തരം പ്രദേശങ്ങളിൽ കൂടുതൽ സമയം പ്രവർത്തിക്കുന്ന രീതിയിൽ ആകണം ഇൻവെർട്ടർ അല്ലെങ്കിൽ UPS ഘടിപ്പിക്കേണ്ടത്. ഈ പറഞ്ഞത് ഓരോ സ്ഥലങ്ങളിൽ വ്യത്യാസപ്പെട്ടുകൊണ്ടിരിക്കും. സാധാരണ ലോഡ് കൂടുതൽ ഉള്...