Posts

Showing posts with the label House Wiring - Part ‌ - 1

House Electrification(House Wiring)വീട് വൈധ്യുതീകരണം അഥവാ വീട് വയറിങ്. ഭാഗം -1

Image
House Electrification(House Wiring) വീട് വൈധ്യുതീകരണം അഥവാ വീട് വയറിങ്.  ഭാഗം -1 നമസ്കാരം സുഹൃത്തുക്കളെ, ഞാൻ ഇതിനു മുൻപ് ഇലെക്ട്രിക്കൽ സംബന്ധിച്ച് ഒരു പോസ്റ്റ്‌ ഇട്ടിരുന്നു, ഒരുപാട് ആളുകൾ സംശയങ്ങളും, ആശയങ്ങളും പങ്കു വക്കുകയും അതു എന്റെ പരിധിയിൽ നിന്നു കൊണ്ട് തീർത്തു കൊടുക്കാനും ശ്രമിച്ചിട്ടുണ്ട്. ഒരുപാട് പേർ പറഞ്ഞു ഞാൻ ഇപ്പോൾ പ്ലംബിംഗ് വർക്കിനെ പറ്റി എഴുതുന്നത് പോലെ ഇലെക്ട്രിക്കൽ വർക്കിനെ പറ്റി ഒരു ലേഖനങ്ങൾ എഴുതാൻ. ആ അഭ്യർത്ഥന മാനിച്ചു കൊണ്ട് ഞാൻ വീട് വയറിങ് നെ കുറിച്ച് എഴുതി തുടങ്ങുകയാണ് എല്ലാ പോസ്റ്റുകളും വായിക്കുക, നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക.  House Wiring (വീട് വയറിങ്) : വീടിന്റെ വൈധ്യുതീകരണ ജോലികളെ പൊതുവെ പറയുന്ന പേരാണ് House Wiring (വീട് വയറിങ്) ഈ വർക്കിനെ പൊതുവെ രണ്ടായി തരം തിരിച്ചിരിക്കുന്നു  1) Open wiring.  2)Concealed Wiring. 1)Open Wiring  :  ഏകദേശം നമ്മുടെ നാട്ടിൽ വൈധ്യുതി പൊതുവായി എത്തി തുടങ്ങിയ കാലഘട്ടത്തിൽ മുതൽ പ്രചാരത്തിൽ ഉള്ള ഒരു വയറിങ് രീതി ആണ് ഓപ്പൺ വയറിങ്. ഈ രീതിയിൽ വയറ...