Jal Bathfittings CP Fittings & Sanitary

Jal Bathfittings & Sanitary

Jal Bathfittings
CP Fittings & Sanitary

ഇന്ത്യയിൽ 40 വർഷം ആയി CP ഫിറ്റിംഗ്സ് നിർമ്മാണ രംഗത്ത് ഉള്ള ബ്രാൻഡ്‌ ആണ് Jal Bathfittings -ജൽ ബാത്ത് ഫിറ്റിംഗ്സ്, ഇന്ത്യയിൽ പഞ്ചാബ് സംസ്ഥാനത്തെ മോഹലി എന്ന സ്ഥലത്ത് ആണ് ജൂപിറ്റർ അക്വാ ലൈൻസ് ലിമിറ്റെഡ് എന്ന ഈ കമ്പനിയുടെ ആസ്ഥാനം.ഈ കമ്പനിയുടെ പ്രോഡക്റ്റിന്റെ ട്രേഡ് മാർക്ക്‌ പേര് ആണ് ജൽ ബാത്ത് ഫിറ്റിംഗ്സ്.
ഈ കമ്പനിയുടെ CP ഫിറ്റിംഗ്സ് ന്റെ പ്രത്യേകത 100% ശുദ്ധമായ ബ്രാസ്സ് കൊണ്ട് ടാപ് ഫിറ്റിംഗ്സ് എന്നിവ നിർമ്മിക്കുന്നു എന്നതാണ്, ശേഷം അതിൽ നിക്കൽ ക്രോമിയം പ്ലേറ്റിംഗ് ചെയ്യുന്നു. അതിനാൽ 100% ക്വാളിറ്റി ഉറപ്പ്.ഇപ്പോൾ മാർക്കറ്റിൽ 480 രൂപ ഒരു കിലോ ബ്രാസ്സ് റോ മെറ്റീരിയൽ നു നിലവിൽ ഉണ്ട് ആയതിനാൽ ഈ ബ്രാൻഡ്‌ ന്റെ പ്രൊഡക്റ്റ് അല്പം വില കൂടുതൽ ആയി തോന്നാം, എന്നാൽ ഈ മുടക്കുന്ന തുക ഒരിക്കലും നഷ്ടം ആകില്ല. 15 വർഷം കഴിഞ്ഞു ഈ പ്രൊഡക്റ്റ് അറത്തു മുറിച്ചു മാർക്കറ്റിൽ വിറ്റാൽ പോലും ഇന്നു മുടക്കുന്ന തുകയുടെ ഒരുമടങ് തിരികെ ലഭിക്കും.ഈ പ്രൊഡക്റ്റ് നു 10 വർഷം വരെ ഓൺ സൈറ്റ് വാറന്റി ഉണ്ട്. നിലവിൽ 17 മുതൽ 20 വർഷം മുന്നേ വരെ കേരളത്തിൽ വിറ്റഴിക്കപ്പെട്ട ഈ കമ്പനി പ്രൊഡക്റ്റ് ഇന്നും ഒരു കെടുപാടുകളും ഇല്ലാതെ ഉപയോഗത്തിൽ ഉണ്ട്. നിലവിൽ കേരളത്തിൽ 3 ഡിസ്ട്രിബൂട്ടർ 50 ഇൽ അധികം ഡീലർ മാർ ഒക്കെ ഈ കമ്പനിക്ക് ഉണ്ട്.കൂടാതെ ഈ കമ്പനിക്ക് ഇന്ത്യയിൽ 200 കോടിയിൽ അധികം വാർഷിക വിറ്റ് വരവ് ഉണ്ട്. കർണാടക, തമിഴ് നാട് ആന്ധ്രാ തുടങ്ങി നമ്മുടെ അയൽ സംസ്ഥാനങ്ങളിൽ എല്ലാം ഈ പ്രോഡക്റ്റിന് വലിയ സ്വീകാര്യത ഉണ്ട്. ഈ കമ്പനിയുടെ വലിയ ഉപയോക്താക്കൾ ആണ് ഇന്ത്യൻ റെയിൽവേ, തമിഴ് നാട് PWD, കർണാടക PWD, ഇന്ത്യൻ മിലിറ്ററി etc. ഏകദേശം 30 ഇൽ പരം ഡിസൈൻ ഈ കമ്പനിയുടെ CP ഫിറ്റിംഗ്സ് നു ഉണ്ട് അതിൽ തന്നെ റേറ്റ് കുറഞ്ഞതും കൂടിയതും ആയ നിരവധി മോഡലുകളും ഉണ്ട്. 2020,2021 വർഷത്തെ ഡിസൈൻ ഇന്ത്യ അവാർഡ് നേടിയ ഫുട് പെടസ്റ്റൽ കണ്ട്രോൾ വാൾവ് അഥവാ കാല് കൊണ്ട് പ്രവർത്തിപ്പിക്കാവുന്ന ടാപ് വാൾവ് എന്നിവ വരെ ലഭ്യമാണ്.അതു പോലെ ഈ കമ്പനിയുടെ സാനിറ്ററി ഫിറ്റിംഗ്സ് (വാഷ് ബേസിൻ, ക്ലോസേറ്റ് )  നും നിരവധി മോഡൽ ഉണ്ട്. എല്ലാ പ്രോഡക്റ്റിനും ശരാശരി 10 വർഷം ഓൺ സൈറ്റ് വാറന്റി ഉണ്ട്. നിലവിൽ കമ്പനിയുടെ ഒരു ഷോറൂം എറണാകുളം കലൂരിൽ ഹോളി ടുസ്‌ഡേ ഷോപ്പിംഗ് മാളിൽ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ഈ കമ്പനിയുടെ പ്രൊഡക്റ്റ് കൾ എല്ലാം തന്നെ 100 % ഇന്ത്യൻ നിർമ്മിതം ആണ്, അല്ലാതെ മറ്റു ബ്രാൻഡ് കൾ പോലെ ചൈന തുടങ്ങി വിദേശ രാജ്യങ്ങളിൽ നിന്നും ഇറക്കുമതി ചെയ്യുന്നതല്ല. ഈ കമ്പനിയുടെ പ്രൊഡക്റ്റ് നിർമ്മാണം 100% കമ്പനി ഫാക്ടറി യിൽ തന്നെ ആണ്. നിലവിൽ കമ്പനി ഡീലർ ഷിപ് ലഭിക്കുന്നതിനും, പ്രൊഡക്റ്റ് കൾ ലഭിക്കുന്നതിനും ടെക്നിക്കൽ നിർദേശങ്ങൾ ലഭിക്കാനും നിലവിൽ നിർമ്മാണം നടന്നു കൊണ്ടിരിക്കുന്ന പ്രൊജക്റ്റുകളുടെ പ്ലബിങ് ഡിസൈൻ ഫ്രീ ആയി ലഭിക്കുന്നതിനും ആയി എറണാകുളം കമ്പനി ഷോറൂം ആയി ബന്ധപ്പെടുക.പ്ലബിങ് കോൺട്രാക്ടർ മാർക്ക് നിരവധി ഓഫർ ലഭ്യമാണ്.

Contact Number : +919605043555 & +919495940925, +91 8921412034.

Comments

Popular posts from this blog

ഇലക്ട്രിക്കൽ ഡ്രോയിങ്, എസ്റ്റിമേറ്റ് എന്നിവ ചെയ്യുന്നതിന്റെ ഗുണങ്ങൾ.#Electrical Drawing Benefit's

Newsya Investment Plan

Newsya - Press & Media