Newsya - Press & Media
Newsya - ന്യൂസിയാ
നമസ്കാരം സുഹൃത്തുക്കളെ
കേരള സംസ്ഥാനത്തെ പത്ര മാധ്യമ രംഗത്തേക്ക് ഒരു പുതിയ പത്ര, ദൃശ്യ മാധ്യമ ഓൺലൈൻ ചാനൽ ഞങ്ങൾ പരിചയപ്പെടുത്തുകയാണ്. ഈ ചാനലിന്റെ പേര് Newsya (ന്യൂസിയാ) എന്നാണ്. ഈ ചാനൽ കൊണ്ട് ഞങ്ങൾ ഉദ്ദേശിക്കുന്നത് നിരവധി വിഭാഗങ്ങൾ അടങ്ങിയ ഒരു സോഷ്യൽ മീഡിയ ചാനൽ ആണ്. താഴെ പറയുന്ന രീതിയിൽ ആണ് ഈ ചാനലിൽ വിഭാഗങ്ങൾ ഉണ്ടാകുക.
ചാനൽ വിഭാഗങ്ങൾ
1)വാർത്തകൾ - ഇന്ത്യൻ, കേരള സംസ്ഥാനം, കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് വാർത്തകൾ. (പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞ് 4 മാസത്തിനുള്ളിൽ കേരളത്തിൽ എല്ലാ ജില്ലകളിലും ഉള്ള വാർത്തകൾ ഇതിൽ പ്രത്യേകം ലഭിക്കുന്നതാണ് ).
2) നാട്ടു വാർത്ത ( കേരളത്തിൽ ഓരോ വാർഡ്, താലൂക് ലെവലിൽ വാർത്തകൾ ലഭിക്കുന്നതാണ്, ഇത് കേരളത്തിൽ കുടുംബശ്രീ പ്രവർത്തകർ ആയി സഹകരിച്ചു നടത്തുന്ന സംവിധാനം.
3) കല, സാംസ്‌കാരിക, ചരിത്രം, ശാസ്ത്രം -വാർത്തകൾ, ഇന്റർവ്യൂ, ലേഖനങ്ങൾ, വീഡിയോ കൾ എന്നിവ
4)സിനിമ, സിനിമ സംബന്ധിച്ച് ഉള്ള വാർത്തകൾ, സിനിമ സംബന്ധിച്ച് ഉള്ള തൊഴിൽ അവസരങ്ങൾ എന്നിവ കൃത്യമായി അപ്ഡേറ്റ് ചെയ്യുന്ന വിഭാഗം.
5)കൺസ്ട്രക്ഷൻ രംഗത്തെ എല്ലാവിധ വാർത്തകളും. നിർമ്മാണ രംഗത്തെ പ്രസിദ്ധരായ ആളുകളെ പങ്കെടുപ്പിച്ചുള്ള ഇന്റർവ്യൂ, പുതിയ ടെക്‌നോളജി, പുതിയ നിർമ്മാണ യന്ത്രങ്ങൾ,പുതിയ മെറ്റീരിയൽ സംബന്ധിച്ച്, കേരളത്തിൽ ആദ്യമായി പുതിയ നിർമ്മാണ സൈറ്റ് കളെ കുറിച്ച് ഉള്ള അപ്ഡേറ്റ്, ടെൻഡർ എന്നിവ, നിർമ്മാണ സൈറ്റ് കളിൽ ഉള്ള ജോലി ഒഴിവുകൾ എന്നിവ സംബന്ധിച്ച്.നിർമ്മാണ പ്രവർത്തനങ്ങളിൽ ഉണ്ടാകുന്ന സംശയങ്ങൾ, പ്രശ്നങ്ങൾ പരിഹരിക്കാൻ ഉള്ള ഒരു വിഭാഗം.ലീഗൽ സപ്പോർട്ട് സെൽ.ഓൺലൈൻ എക്സ്പീരിയൻസ് സെന്റർ.
6) റിയൽ എസ്റ്റേറ്റ് ഓൺലൈൻ എക്സ്പീരിയൻസ് സെന്റർ.
7) വാഹനങ്ങൾ, buy &sell, പുതിയ അപ്ഡേറ്റ്, പുതിയ ടെക്നോളജി എന്നിവ.
8) പ്രൊഫഷണൽ ആയ തൊഴിലാളികൾ, കോൺട്രാക്ടർ മാർ എന്നിവരുടെ പ്രവർത്തന മികവുകൾ ജനങ്ങളെ അറിയിക്കുക.കൺസ്ട്രക്ഷൻ- (പ്രൊമോഷൻ വീഡിയോ )
9) ആരോഗ്യ രംഗത്തെ വാർത്തകൾ, ഇന്റർവ്യൂ, വീഡിയോ എന്നിവ
10) സ്വയം തൊഴിൽ സംരംഭകരെ കുറിച്ച്...
11) കേരളത്തിൽ ഉള്ള വ്യവസായ ശാലകൾ.
12) സഞ്ചാരം, ഹോട്ടൽ,പാചകം.
13) വിദ്യാഭ്യാസം, ഓൺലൈൻ ക്ലാസ്സ്.
14 ) Bid market ( സാധനങ്ങൾ ലേലം ചെയ്തു വിൽക്കാൻ ഉള്ള ഒരു ഓൺലൈൻ സംവിധാനം )
15) മെയിൻടിനൻസ് (AMC -Annual Maintenance Contract) സപ്പോർട്ട് സെൽ.
ന്യൂസിയാ എങ്ങിനെ ജനങ്ങളിലേക്ക് എത്തും ❓️
ന്യൂസിയാ എന്ന ഈ ചാനൽ നിരവധി വഴിയാണ് ജനങ്ങളിലേക്ക് എത്തുക, തീർത്തും സോഷ്യൽ മീഡിയ, ഓൺലൈൻ മീഡിയ എന്ന രീതിയിലുള്ള പ്രവർത്തനം ആണ് ഉദ്ദേശിക്കുന്നത്.
1) വെബ്സൈറ്റ്
2) ഫേസ്ബുക് - Page & Group,
3) You Tube
4) ഇൻസ്റ്റാഗ്രാം
5) Blogger.
6) ടെലിഗ്രാം.
Newsya - ന്യൂസിയാ ചാനൽ ന്റെ അണിയറ പ്രവർത്തകർ.
1) Madhu K R - മധു കടുത്തുരുത്തി
സംസ്ഥാന ജനറൽ സെക്രട്ടറി.
. കേരള പത്ര പ്രവർത്തക അസോസിയേഷൻ.
35 Years Experience in Press & Media Field.
2) ABHINAND K - അഭിനന്ദ് കുണ്ടൂർ
. MEP Consultant
Technical Blog Writer
Project Management Consultant.
20 Year Experience in The Field
3) Milanto Michle - മിലൻ.
Founder of Anpodu Kochi - Social Media Community.
Producer, Project Co Ordinator, Writer in Cinema Industry.
10 Years Experience in the Field.
4) Misab
E veedu. Com social Media Community -Admin.
6) Investor's Board -
Return Revenue - പ്രവർത്തന വരുമാനം
1) പരസ്യങ്ങൾ
2) പെയ്ഡ് പ്രൊമോഷൻ
3)സോഷ്യൽ മീഡിയ വരുമാനം.
4) ടെൻഡർ പോർട്ട് സബ്സ്ക്രിപ്ഷൻ ചാർജ്.
5) റിയൽ എസ്റ്റേറ്റ് പെയ്ഡ് പ്രൊമോഷൻ.
6) സിനിമ പെയ്ഡ് പ്രൊമോഷൻ.
7) ഓരോ ജില്ലകൾ കേന്ദ്രീകരിച്ചു നടത്തുന്ന എക്സ്പീരിയൻസ് പ്രൊമോഷൻ ക്യാമ്പ് (കൺസ്ട്രക്ഷൻ)
8) ചാനൽ ഷോ ( zee TV, അമൃത, മഴവിൽ മനോരമ, Flowers എന്നീ ചാനലിൽ ഷോ അറേഞ്ച് ചെയ്യൽ.
Comments
Post a Comment