Newsya Investment Plan
Newsya എന്ന ചാനൽ പരിപൂർണ്ണ പ്രവർത്തനം തുടങ്ങാൻ ആയി ആവിശ്യം ഉള്ള മൂല ധനം Rs. 3000000 ( മുപ്പത് ലക്ഷം രൂപ ആണ് ) അതിൽ Rs. 1500000 (പതിനഞ്ചു ലക്ഷം) രൂപ ഇൻവെസ്റ്റ്‌മെന്റ് പാനൽ രൂപീകരിച്ചു സ്വരൂപിക്കാൻ ആണ് തീരുമാനം. Rs.50000 ത്തിന്റെ 30 ഷെയർ ആണ് ഇതിൽ ഓരോ ഷെയർ നും30% മുതൽ 35% വരെ വാർഷിക ഡിവിഡന്റ്കൊ ടുക്കുവാൻ ഉദ്ദേശിക്കുന്നു.അതായത് Rs.50000 രൂപയുടെ ഷെയർ എടുക്കുന്ന വ്യക്തിക്ക് ശരാശരി Rs.15000 മുതൽ Rs.17500 രൂപ വരെ യുള്ള തുക ഡിവിഡന്റ് ആയി ലഭിക്കും. മേൽ പറഞ്ഞ ഷെയർ സെക്യൂരിറ്റി ആയി ചാനൽ ന്റെ മാനേജ്മെന്റ് പ്രോമിസ്റി എഗ്രിമെന്റ് കൊടുക്കുന്നതായിരിക്കും. 4 ഷെയർ മുതൽ മുകളിലോട്ട് ഷെയർ എടുക്കുന്ന വ്യകതികൾക്ക് മാസാ മാസം ഡിവിഡന്റ് കൊടുക്കുന്നതാണ്. ഈ ചാനൽ ആരംഭിച്ചു കഴിഞ്ഞ് 3 മാസം മുതൽ ചാനൽ സ്വാതന്ത്ര മായി സ്വയം നിർവാഹക പൊസിഷൻ എത്തിച്ചേരും.